കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം പി.സി. തോമസിനെ പുറത്താക്കി. സ്കറിയാ തോമസിനെ പാര്‍ട്ടി ചെയര്‍മാനായി നിശ്ചയിച്ചു. തിരുനക്കര മൈതാനത്ത് പി.സി.തോമസ് പ്രസംഗിക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടി ഓഫിസില്‍ മറുവിഭാഗം യോഗം ചേര്‍ന്ന് പി.സി.തോമസിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
Comments