You are Here : Home / News Plus

ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം

Text Size  

Story Dated: Tuesday, January 14, 2014 11:20 hrs UTC

വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. കേരള ഹൈക്കോടതി ജഡ്ജിയായി പരിഗണിച്ച അഭിഭാഷകനായിരുന്ന സി.കെ. അബ്ദുല്‍ റഹീമിനെതിരെ സാമുഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ നന്ദകുമാര്‍ വ്യാജപരാതി അയച്ചുവെന്നാണ് കേസ്. റഹീമിന് ദാവൂദ് ഇബ്രാഹിമുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.