You are Here : Home / News Plus

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

Text Size  

Story Dated: Monday, January 13, 2014 09:04 hrs UTC

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 'യുവ കേരള യാത്ര'യില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി എത്തിയത്.
കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള യാത്രയില്‍ ആലപ്പുഴയിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുകയെന്നാണ് സൂചന. കഴിഞ്ഞ മാസം രമേശ് ചെന്നിത്തലയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12. 30 ഓടെ നെടുമ്പാശേരിയിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.