You are Here : Home / News Plus

സ്കൂള്‍ കായികമേള: ചിത്രയ്ക്ക് നാലാം സ്വര്‍ണം

Text Size  

Story Dated: Sunday, January 12, 2014 09:12 hrs UTC

ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിനം കേരളത്തിന്‍റെത്.നാലാം ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയില്‍ പി.യു. ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ജെ.എ. സതീഷിന് വെള്ളി.കേരളത്തിന്‍െറ വി.വി. ജിഷക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ് ജിഷയുടെ ഹാട്രിക്ക് തികച്ചത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും ജിഷ സ്വര്‍ണം നേടിയിരുന്നു.27 സ്വര്‍ണവും 17 വെള്ളിയും 13 വെങ്കലുവുമായി കേരളമാണ് ഒന്നാംസ്ഥാനത്ത്.കായികമേളയില്‍ ചിത്ര നേടുന്ന നാലാം സ്വര്‍ണമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.