You are Here : Home / News Plus

യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സി.എം.പിക്ക് വിലക്ക്

Text Size  

Story Dated: Saturday, January 11, 2014 09:46 hrs UTC

യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സി.എം.പിയെ വിലക്കി. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് നടക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കടെുക്കേണ്ടന്ന് ഇരുവിഭാഗങ്ങളോടും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സി.പി.ജോണ്‍ വിഭാഗം തിരുവനന്തപുരത്തും അരവിന്ദാക്ഷന്‍ വിഭാഗം തൃശൂരിലും യോഗം ചേര്‍ന്ന് പരസ്പരം നേതാക്കളെ പുറത്താക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.