You are Here : Home / News Plus

ഐ.ഒ.സിയില്‍ സിലിണ്ടര്‍ വിതരണം നിലച്ചു

Text Size  

Story Dated: Thursday, January 02, 2014 07:11 hrs UTC

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ  ഉദയംപേരൂര്‍ ബോട്ടിലിങ് പ്ളാന്‍റില്‍നിന്നുള്ള എല്‍.പി.ജി സിലിണ്ടര്‍ വിതരണം ബുധനാഴ്ച ഉച്ചക്കുശേഷം താല്‍ക്കാലികമായി നിര്‍ത്തി.
അപ്രതീക്ഷിതമായുണ്ടായ ഗ്യാസ് വില വര്‍ധനയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം കാരണം വിതരണ ഏജന്‍സികള്‍ ഐ.ഒ.സിക്ക് ഓര്‍ഡര്‍ ഫോം നല്‍കാതിരുന്നതിനെ തുടര്‍ന്ന് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ഓര്‍ഡര്‍ ബില്‍ അടിച്ച് നല്‍കാന്‍ ഐ.ഒ.സിക്ക് കഴിയാതിരുന്നതാണ് പുറമെക്കുള്ള സിലിണ്ടര്‍ നീക്കം നിലക്കാന്‍ കാരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.