ആറന്മുള പദ്ധതിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടത് മുതല്‍ കള്ളക്കളി നടക്കുകയാണ്. വികസനവും ജന താല്പര്യവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന പരിസ്ഥിതി വകുപ്പിനാണ്. ഈ ഉത്തരവാദിത്വം വകുപ്പ് ഏറ്റെടുക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments