You are Here : Home / News Plus

ലാവലിന്‍: സര്‍ക്കാറിനെതിരെ മുല്ലപ്പള്ളി

Text Size  

Story Dated: Wednesday, December 25, 2013 04:00 hrs UTC

ലാവലിന്‍ ഇടപാടു സംബന്ധിച്ച കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവലിന്‍ കേസില്‍ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയതു കൊണ്ട് മാത്രം പിണറായി വിജയന്‍ പുണ്യാത്മാവാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ടി.പി.വധക്കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.