You are Here : Home / News Plus

വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്തിന് ശ്രമം

Text Size  

Story Dated: Sunday, August 04, 2019 01:34 hrs EDT

: നെടുമ്ബാശേരി വിമാനത്താവളം വഴി വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്തിന് ശ്രമം . ഉരുക്കി മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

വിപണയില്‍ 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പരിശോധനയില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More