You are Here : Home / News Plus

അഞ്ച് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, June 19, 2019 02:28 hrs UTC

ജമ്മുകശ്മീരിൽ വൻ ഭീകരാക്രമണത്തിനായി തയ്യാറാക്കിയ പദ്ധതി പോലീസ് പൊളിച്ചു. ഭീകരസംഘടനായ ഹിസ്ബുൾ മുജാഹിദീന്റെ ഭാഗമായവർ എന്ന് വിവരം ലഭിച്ച അഞ്ചുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭീകരാക്രമണ പദ്ധതി വെളിപ്പെട്ടത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.