You are Here : Home / News Plus

അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച കുട്ടി ആശുപത്രിയിൽ

Text Size  

Story Dated: Saturday, May 04, 2019 05:41 hrs EDT

തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു . ഫ്രിഡ്ജിന്‍റെ ഇടയിൽ വച്ച് ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് . കുട്ടിയെ മർദ്ദിച്ച തൊടുടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More