You are Here : Home / News Plus

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്‌

Text Size  

Story Dated: Saturday, May 04, 2019 05:25 hrs EDT

ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മിസൈലുകൾ പരീക്ഷിച്ചതായാണ് സൂചന. എന്നാൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണോ നടന്നതെന്ന് വ്യക്തമല്ല. ദക്ഷിണ കൊറിയയാണ് മിസൈൽ പരീക്ഷണത്തെ കുറിച്ച് വിവരം പുറത്തു വിട്ടത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More