You are Here : Home / News Plus

വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു

Text Size  

Story Dated: Monday, April 29, 2019 09:39 hrs UTC

വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കർണാടകയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് കുരങ്ങുപനി പിടിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.