You are Here : Home / News Plus

'എവിടെയായാലും മത്സരിക്കും'; പാര്‍ട്ടി പറയുന്നത് അനുസരിക്കുകയല്ലാതെ വഴിയില്ലെന്ന് കണ്ണന്താനം

Text Size  

Story Dated: Wednesday, March 20, 2019 05:14 hrs EDT

പാർട്ടി പറയുന്നത് എവിടെയായാലും മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. മണ്ഡലം തിരഞ്ഞെടുക്കാനുള്ള അവസരമില്ലെന്നും പാർട്ടി പറയുന്നത് അനുസരിക്കുക മാത്രമേ മാർഗമുള്ളൂവെന്നും കണ്ണന്താനം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എറണാകുളം മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More