You are Here : Home / News Plus

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ശ്രീധരൻ പിള്ള

Text Size  

Story Dated: Wednesday, March 20, 2019 05:02 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പാർട്ടി അഖിലേന്ത്യ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാതിരുന്നതെന്ന് ശ്രീധരൻ പിള്ള കൊച്ചിയില്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. ആര്‍എസ്എസ് ഇടപെടൽ ഉണ്ടായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More