You are Here : Home / News Plus

കഞ്ചിക്കോട് ടാര്‍പ്പന്റൈന്‍ കമ്പനിയില്‍ തീപിടിത്തം; 40,000 ലിറ്റര്‍ ടര്‍പൈന്‍ കത്തി നശിച്ചു

Text Size  

Story Dated: Thursday, February 07, 2019 09:00 hrs EST

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടാര്‍പ്പന്റൈന്‍ കമ്പനിക്ക് തീപിടിച്ചു. ടാര്‍പ്പന്റൈന്‍ നിര്‍മാണ കമ്പനിയായ ക്ലിയര്‍ ലാക്കിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ കുപ്പിയിലേക്ക് ടാര്‍പ്പന്റൈന്‍ നിറയ്ക്കുന്നതിനിടയില്‍ ഒരാളുടെ മേല്‍ തീ പടരുകയായിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്.

തീ പിടിത്തത്തില്‍ കമ്പനിയിലെ തൊഴിലാളിയായ അരുണയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. കമ്പനിയിലുണ്ടായിരുന്ന 40,000 ലിറ്റര്‍ ടര്‍പൈന്‍ കത്തി നശിച്ചു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More