You are Here : Home / News Plus

വീണ്ടും ലോങ് മാര്‍ച്ചുമായി കിസാന്‍ സഭ; ഒരു ലക്ഷം കര്‍ഷകര്‍ നാസിക്കില്‍ നിന്നും മുബൈയിലെത്തും

Text Size  

Story Dated: Thursday, February 07, 2019 08:57 hrs EST

കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ വീണ്ടും ലോങ് മാര്‍ച്ചുമായി ഓള്‍ ഇന്ത്യ കിസാന്‍ സഭ. നാസിക്കില്‍ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കര്‍ഷകരെ അണി നിര്‍ത്തിയാക്കും ലോങ് മാര്‍ച്ച് സംഘടിപ്പിക്കുക.  കഴിഞ്ഞ ലോങ് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന മാര്‍ച്ച് 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് സമാപിക്കും.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More