You are Here : Home / News Plus

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണം: ബിഇഎഫ്‌ഐ

Text Size  

Story Dated: Wednesday, February 06, 2019 09:47 hrs EST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും സംഘടനാ നേതാവുമായിരുന്ന എറണാകുളത്തെ എന്‍ എസ് ജയന്റെ മരണത്തില്‍ ബിഇഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി. ജയന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബിഇഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 9 വര്‍ഷത്തെ സേവന കാലയളവ്  ബാക്കിയുള്ളപ്പോഴാണ് ജയന്റെ മരണം. അതിനാല്‍ ജയന്റെ അനന്തരാവകാശികള്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ ആശ്രിത നിയമനം നല്കാന്‍ ബാങ്ക് സന്നദ്ധമാകണം. അല്ലാത്ത പക്ഷം അതു നേടിയെടുക്കാന്‍ എസ്ബിഐയിലെ സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും  ബിഇഎഫ്‌ഐ ആവശ്യപ്പെട്ടു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More