You are Here : Home / News Plus

എന്‍ഡോസള്‍ഫാന്‍ കടങ്ങള്‍ എഴുതിത്തള്ളും

Text Size  

Story Dated: Wednesday, February 06, 2019 09:43 hrs EST

2018-19 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1083 കടങ്ങളാണ് എഴുതി തള്ളുന്നത്. 2,17,38,655 രൂപ ഇതിനായി അനുവദിച്ചു. 50,000 മുതല്‍ മൂന്നുലക്ഷം രൂപവരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനായി 4,39,41,274 രൂപ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.







 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.