You are Here : Home / News Plus

'തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രം', ശിവ്‍രാജ് സിംഗ് ചൗഹാൻ രാജിവച്ചു

Text Size  

Story Dated: Wednesday, December 12, 2018 07:55 hrs UTC

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM ELECTIONS HomeElectionsState Election 'തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രം', ശിവ്‍രാജ് സിംഗ് ചൗഹാൻ രാജിവച്ചു By Web TeamFirst Published 12, Dec 2018, 12:09 PM IST Shiv raj singh chouhan responds over madhyapradesh election resultHIGHLIGHTS മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ല. ഗവർണറെ കണ്ട് രാജിക്കത്ത് നൽകി മടങ്ങവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. ഇതോടെ താൻ സ്വതന്ത്രനായി എന്നും ചൗഹാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രയത്നിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ചൗഹാന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അഭിനന്ദിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.