You are Here : Home / News Plus

ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വർണം

Text Size  

Story Dated: Saturday, November 24, 2018 07:35 hrs EST

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെ മേരി കോം തോല്‍പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വര്‍ണമാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More