You are Here : Home / News Plus

എച്ച്1 എന്‍1‍: ശബരിലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Text Size  

Story Dated: Saturday, November 24, 2018 07:02 hrs UTC

എച്ച്1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രാജ്യത്താകെ എച്ച്1 എന്‍1 റിപ്പോർട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം. കേരളത്തിലേക്കാള്‍ കൂടുതല്‍ കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.