You are Here : Home / News Plus

നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ല; നിയന്ത്രണങ്ങളിൽ ഇളവ് വേണം: രമേശ് ചെന്നിത്തല

Text Size  

Story Dated: Sunday, November 18, 2018 02:41 hrs EST

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങള്‍ തീർത്ഥാടനം ദുർബലവും ദുസ്സഹവുമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ലെന്നും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണവും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കള്‍ നാളെ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More