You are Here : Home / News Plus

കെ പി ശശികലയെ കോടതിയിലേക്ക് കൊണ്ടുപോയി

Text Size  

Story Dated: Saturday, November 17, 2018 04:35 hrs EST

നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഹിന്ദു ഐക്യവേദി നേതാക്കളും പൊലീസും തമ്മിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. സ്റ്റേഷൻ ജാമ്യം നൽകി വിടാമെന്ന പൊലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ ഹാജരാക്കി ശേഷം ഇവരെ പമ്പയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More