You are Here : Home / News Plus

ശബരിമല: രണ്ട് ഹര്‍ജികള്‍ നാളെ പരിഗണിക്കാനായി മാറ്റി

Text Size  

Story Dated: Thursday, November 15, 2018 03:45 hrs EST

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടി.ജി.മോഹൻദാസിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശബരിമലയിലെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടനാ ഭാരവാഹി അനിൽ കുമാറിന്റെ ഹർജിയും പാസ് ഓൺലൈൻ ആയി നൽകണമെന്ന പത്തനംതിട്ടയിലെ അഭിഭാഷകൻ ഉണ്ണികൃഷ്ണന്റെ ഹർജിയും നാളെ പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More