You are Here : Home / News Plus

സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Text Size  

Story Dated: Tuesday, October 30, 2018 08:06 hrs UTC

സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും, ഡീസലിന് 8 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 75 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 99 പൈസയാണ് ഇന്നത്തെ നിരക്ക്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.