You are Here : Home / News Plus

സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം: പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയെന്ന് കോടിയേരി

Text Size  

Story Dated: Saturday, October 27, 2018 05:26 hrs EDT

സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ ഹിറ്റ് ലിസ്റ്റില്‍പെട്ടയാളാണ്. മറ്റ് സംസ്ഥാനങ്ങളിലെ ആക്രമണം കേരളത്തിലും തുടങ്ങിയതിന്‍റെ തെളിവാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More