You are Here : Home / News Plus

പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടി

Text Size  

Story Dated: Friday, October 26, 2018 07:00 hrs EDT

പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടിയെന്ന് യുഎന്‍. യുഎൻ പഠനസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മഹാപ്രളയത്തിൽ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് ഉറപ്പ് നൽകി. രക്ഷാപ്രവർത്തന രീതിയെ യുഎൻ സംഘം അഭിനന്ദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More