You are Here : Home / News Plus

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ ക്വലാലമ്പൂരില്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, October 16, 2013 08:51 hrs UTC

റബ്‌കോ ചെയര്‍മാന്‍ ഇ.നാരായണന്‍ (77) ക്വലാലമ്പൂരില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനുമാണ്. മലേഷ്യയിലെ ക്വലാലമ്പൂരില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുവാനായി പോയതായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.