You are Here : Home / News Plus

ഒരുകിലോ സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

Text Size  

Story Dated: Saturday, October 05, 2013 09:34 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയിലായി. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തലശ്ശേരി സ്വദേശി സമീറിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.