You are Here : Home / News Plus

നാറാത്ത് ആയുധപരിശീലന കേസിലെ റിമാന്റ് ചെയ്തു

Text Size  

Story Dated: Wednesday, August 14, 2013 06:07 hrs UTC

നാറാത്ത് ആയുധപരിശീലന കേസിലെ പ്രതികളെ ഈ മാസം 19 വരെ റിമാന്റ് ചെയ്തു. എറണാകുളം എന്‍ഐഎ കോടതിയാണ് 21 പ്രതികളേയും റിമാന്റ് ചെയ്തത്. ഇവരെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ ഇനി മൂന്നുപേരെ കൂടെ അറസ്റ്റ് ചെയ്യാനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.