You are Here : Home / News Plus

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്

Text Size  

Story Dated: Thursday, July 18, 2013 04:23 hrs EDT

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനനങ്ങളിലെ പ്രചരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം എടുത്തേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More