You are Here : Home / News Plus

സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ല -സുധീരന്‍

Text Size  

Story Dated: Sunday, August 31, 2014 02:19 hrs UTC

തിരുവനന്തപുരം: മുന്‍ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസ് തന്നെ രാഷ്ട്രപതിയുടെ കീഴിലെ ഗവര്‍ണറായി മാറുന്നത് ശരിയല്ല. ഇത് ഉചിതമാണോ എന്ന് ഓരോരുത്തരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.