You are Here : Home / News Plus

ലുലു മാളില്‍ ബോംബ് ഭീഷണി

Text Size  

Story Dated: Friday, August 22, 2014 06:46 hrs UTC

കൊച്ചി : ഇടപ്പള്ളി ലുലു മാളില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദശേം. ഇന്നുച്ചക്ക് 2.30നാണ് ലുലു മാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അഞ്ജാത ഫോണ്‍ സന്ദശേം വന്നത്. ഇതേതുടര്‍ന്ന് ജീവനക്കാരെയും സന്ദര്‍ശകരേയും പുറത്തിറക്കി. ബോംബ് സ്ക്വാഡും പൊലീസും പരിശോധന തുടങ്ങിയിട്ടുണ്ട്
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.