You are Here : Home / News Plus

രവി ശാസ്ത്രി ഏകദിന ടീമിന്റെ ഡയറക്ടര്‍

Text Size  

Story Dated: Tuesday, August 19, 2014 08:39 hrs EDT

ലണ്ടന്‍: മുന്‍ നായകന്‍ രവി ശാസ്ത്രിയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഡയറക്ടറായി നിയമിച്ചു. ടീമിന്റെ പ്രകടനത്തിന് മേല്‍നോട്ടം വഹിക്കുകയും ടീമിന് മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ് ഡയറക്‌റുടെ ചുമതല.ഡങ്കന്‍ ഫ്ലെച്ചറെ പരിശീലകനായി നിലനിര്‍ത്തിയിട്ടുണ്ട്.മുന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാറിനയും മുന്‍ ഫാസ്റ്റ് ബൗളര്‍ ബി. അരുണിനെയും സഹപരിശീലകരാക്കി. ആര്‍.ശ്രീധറാണ് ഫീല്‍ഡിങ് കോച്ച്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.