You are Here : Home / News Plus

ഇറോം ശര്‍മ്മിളയെ വിട്ടയക്കണമെന്ന്‌ മണിപ്പൂര്‍ കോടതി

Text Size  

Story Dated: Tuesday, August 19, 2014 08:17 hrs EDT

ഇംഫാല്‍: നിരാഹാരം അനുഷ്‌ടക്കുന്ന ഇറോം ശര്‍മ്മിളയെ വിട്ടയക്കണമെന്ന്‌ മണിപ്പൂര്‍ കോടതി. മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറോം ശര്‍മ്മിളയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിന്‌ കേസെടുത്തത്‌ നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ഇമറാം ശര്‍മ്മിളയ്‌ക്കെതിരെ മണിപ്പൂര്‍ പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.