You are Here : Home / News Plus

അഞ്ച് മലയാളകള്‍ക്കും പുരസ്‌കാരം നല്‍കിയതില്‍ തെറ്റില്ലെന്ന് കപില്‍ ദേവ്

Text Size  

Story Dated: Tuesday, August 19, 2014 08:12 hrs EDT

ദില്ലി: അഞ്ച് മലയാളകള്‍ക്കു അര്‍ജുന പുരസ്‌കാരം നല്‍കിയതില്‍ തെറ്റില്ലെന്ന് കപില്‍ ദേവ് .ഇതോടെ മലയാളികളായ സജി തോമസ്, ടോംജോസഫ്, ഗീതു അന്നാ ജോസ്, ടിന്റു ലൂക്ക, വി ദിജു എന്നിവര്‍ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ഉറപ്പായി. അതേസമയം, ബോക്‌സിംഗ് താരം മനോജ് കുമാറിന് പുരസ്‌കാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സമിതിയോഗം തുടരുകയാണ്. മലയാളികളുടെ പേര് നീക്കം ചെയ്യേണ്ടെന്ന് അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചു. ഇത് സംബന്ധിച്ച ഹോക്കി ഫെഡറേഷന്റെ പരാതി സമിതി തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More