You are Here : Home / News Plus

ഡെന്റല്‍ കോളേജ് സീറ്റുകളില്‍ ഉടന്‍ നിമയനം നടത്തണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, August 19, 2014 04:35 hrs EDT

സംസ്ഥാനത്ത് പതിനാല് ഡെന്റല്‍ കോളേജുകളിലായി ഒഴിഞ്ഞു കിടക്കുന്ന 650ഓളം ഡെന്റല്‍ കോളേജ് സീറ്റുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡെന്റല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമനം സര്‍ക്കാര്‍ തന്നെ നടത്തണമെന്നും മാനേജ്‌മെന്റ് ഫീസ് ഘടനയിലായിരിക്കണം നിയമനമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം ഇതു സംബന്ധിച്ചുള്ള നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.