You are Here : Home / News Plus

കോടതിവിധി പരിശോധിച്ച് തിരുത്തല്‍ നടപടിയെടുക്കണം -കെ.പി.എ മജീദ്

Text Size  

Story Dated: Monday, August 18, 2014 02:31 hrs EDT

തൃശുര്‍: പ്ളസ്ടു വിഷയത്തില്‍ കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തിരുത്തല്‍ നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തൃശൂരില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിനെ ചിലര്‍ ഹൈജാക്ക് ചെയ്തുവെന്ന തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്‍െറ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാനില്ളെന്നും മജീദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More