You are Here : Home / News Plus

സി.പി.ഐ നിര്‍വാഹകസമിതി യോഗം: പന്ന്യനും ഇസ്മായിലും പങ്കെടുക്കില്ല

Text Size  

Story Dated: Monday, August 18, 2014 02:25 hrs EDT

ഡല്‍ഹിയില്‍ നടക്കുന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായിലും പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇരുനേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടില്ളെന്ന് പന്ന്യന്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സ കഴിഞ്ഞതിനാല്‍ യാത്ര ചെയ്യാനാകില്ലെന്ന്‍ അറിയിച്ചാണ് കെ.ഇ. ഇസ്മായില്‍ നേതൃത്വത്തിന് കത്ത് നല്‍കിയത്. അഭിപ്രായം എഴുതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെന്നറ്റിന്‍്റെ സ്ഥാനാര്‍ഥി വിവാദമടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ചയാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More