You are Here : Home / News Plus

ഗണേഷ് കുമാറിന്‍െറ മന്ത്രി സ്ഥാനം: വ്യാഴായ്ച വരെ കാത്തിരിക്കണമെന്ന് യു.ഡി.എഫ്

Text Size  

Story Dated: Monday, August 18, 2014 02:18 hrs EDT

ഗണേഷ് കുമാറിന്‍െറ മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-ബിക്ക് യു.ഡി.എഫ് നേതൃത്വത്തിന്‍െറ കത്ത്. വ്യാഴാഴ്ച വരെ കാത്തിരിക്കാനാണ് യു.ഡി.എഫ് കത്തില്‍ ആവശ്യപ്പെട്ടത്. കടുത്ത നടപടിയിലേക്ക് കേരള കോണ്‍ഗ്രസ്-ബി പോകരുതെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് യുഡിഎഫ് നേതൃത്വത്തിന്‍െറ കത്ത് ലഭിച്ചത്. രാവിലെ 11നാണു പാര്‍ട്ടി യോഗം. ഗണേഷിനെ മന്ത്രിയാക്കാമെന്ന വാക്കു പാലിക്കാത്തതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More