You are Here : Home / News Plus

തെരഞ്ഞെടുപ്പ്‌ തോല്‌വിക്കു കാരണം രണ്‌ടാംകിട നേതാക്കളാണെന്ന്‌ കെ. മുരളീധരന്‍

Text Size  

Story Dated: Sunday, August 17, 2014 04:23 hrs EDT

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ തോല്‌വിക്കു കാരണം രണ്‌ടാംകിട നേതാക്കളാണെന്ന്‌ കെ. മുരളീധരന്‍ എംഎല്‍എ. തെരഞ്ഞെടുപ്പു കാലത്ത്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ കെട്ടിയിറക്കേണ്‌ടതില്ലായിരുന്നു. സാമുദായിക നേതാക്കളെ പിണക്കിയതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.