You are Here : Home / News Plus

രണ്ട് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

Text Size  

Story Dated: Saturday, August 16, 2014 08:18 hrs UTC

പാലക്കാട് വെനോലി വടക്കേത്തറയില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. പ്രശോഭ് (6), പ്രണവ് (3) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ കോതമംഗലംവീട്ടില്‍ സരിതയെ നാട്ടുകാര്‍ രക്ഷപെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.