You are Here : Home / News Plus

പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നു പന്ന്യന്‍

Text Size  

Story Dated: Friday, August 15, 2014 05:02 hrs UTC

അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇപ്പോഴുള്ള സമ്മര്‍ദങ്ങളുടെ പേരില്‍ രാജിവയ്‌ക്കില്ല. ബെന്നെറ്റിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക്‌ വലിയ തെറ്റുപറ്റിയെന്നും പന്ന്യന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.