You are Here : Home / News Plus

എറണാകുളത്തെ സഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന്‍ കാരാട്ട്.

Text Size  

Story Dated: Wednesday, August 13, 2014 05:55 hrs UTC

എറണാകുളത്തെ സഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് പാര്‍ട്ടിയാണ്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ഥിയാക്കിയത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായതിന് പിന്നില്‍ പല കഥകളുമുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം.എം ലോറന്‍സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.