You are Here : Home / News Plus

പ്ളസ്ടു സ്കൂളുകളെയും അധിക ബാച്ചുകളെയും കുറിച്ച് പഠിക്കാന്‍ പ്രത്യേക സംവിധാനം വേണം -സുധീരന്‍

Text Size  

Story Dated: Friday, August 08, 2014 04:46 hrs UTC

തിരുവനന്തപുരം: ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച പ്ളസ്ടൂ സ്കൂളുകളെയും അധിക ബാച്ചുകളെയും കുറിച്ച് പഠിക്കുവാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി. എം. സുധീരന്‍. വിഷയം താന്‍ മുഖ്യമന്ത്രിയുമായും കുഞ്ഞാലിക്കുട്ടിയുമായും സംസാരിക്കുമെന്നും സുധീരന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.