You are Here : Home / News Plus

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Text Size  

Story Dated: Tuesday, July 29, 2014 07:44 hrs UTC

പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്. ലോറിയുടെ മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാനായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.