You are Here : Home / News Plus

എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടി: പിണറായി

Text Size  

Story Dated: Saturday, July 26, 2014 01:54 hrs UTC

തിരുവനന്തപുരം: നിയമ സഭാ സാമാജികരുടെ ഔദ്യോഗിക വാസസ്ഥലമായ എംഎല്‍എ ഹോസ്റ്റല്‍ ക്രിമിനലുകളുടെ താവളമാക്കിയതു ഞെട്ടിപ്പിക്കുന്നതും അപമാനകരവുമായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി. അതിനു കാരണക്കാരായ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയെ കുറിച്ച് ഉന്നതതല അന്വേഷണവും കർക്കശ നിയമ നടപടിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.