You are Here : Home / News Plus

ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 25, 2014 05:14 hrs UTC

കാഞ്ഞിരപ്പള്ളി: ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. നഴ്സുമാരുടെ മടങ്ങിവരവ് ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ലിബിയയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് വിദേശകാര്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മടങ്ങിവരാന്‍ തയാറുള്ള എല്ലാവരെയും നാട്ടിലെത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.