You are Here : Home / News Plus

സൂററ്റ് സ്‌ഫോടനക്കേസില്‍ 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു

Text Size  

Story Dated: Friday, July 18, 2014 07:31 hrs UTC

സൂററ്റ് സ്‌ഫോടനക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു. 2008-ല്‍ ടാഡ കോടതി 20 വര്‍ഷം തടവുശിക്ഷ അടക്കം വിധിച്ച പ്രതികളെയാണ് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത്.

1993-ല്‍ സൂററ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.